Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

മല്‍ഖാ റൂഹി ചികില്‍സ ഫണ്ട് വിജയിപ്പിക്കുന്നതിനായി ഒന്നാം പെരുന്നാളിന് ബിരിയാണി ചലഞ്ചുമായി ഖത്തര്‍ ഒ ഐസിസി ഇന്‍കാസ്

ദോഹ. സ്‌പൈനല്‍ മുസ്‌കുലര്‍ അട്രോഫി എന്ന അപൂര്‍വ രോഗം ബാധിച്ച മല്‍ഖാ റൂഹി എന്ന മലയാളി കുഞ്ഞിന്റെ ചികില്‍സ ഫണ്ട് വിജയിപ്പിക്കുന്നതിനായി ഒന്നാം പെരുന്നാളിന് ബിരിയാണി ചലഞ്ചുമായി ഖത്തര്‍ ഒ ഐസിസി ഇന്‍കാസ് രംഗത്ത്. മനുഷ്യത്വം മാത്രം മുന്നില്‍ കണ്ടുകൊണ്ട് ഈ യജ്ഞത്തിലേക്ക് മുഴുവന്‍ ഖത്തര്‍ നിവാസികളുടെയും സജീവ സഹകരണം കാംക്ഷിക്കുന്നു. ബിരിയാണി ചലഞ്ചില്‍ പങ്കാളികളാവാന്‍ പോസ്റ്ററില്‍ കാണുന്ന ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ, ലിങ്കില്‍ ക്ലിക്ക് ചെയ്‌തോ രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button