Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

‘സഹയാത്രിക’ പ്രകാശനം ചെയ്തു


ദോഹ. സുബൈദ സദറുദ്ധീന്‍ രചിച്ച ‘സഹയാത്രിക ‘ എന്ന പുസ്തകം സിദ്‌റാപാര്‍ക്കില്‍ വടക്കാങ്ങര ഈസ്റ്റ് മഹല്ല് കമ്മറ്റി സംഘടിപ്പിച്ച ചടങ്ങില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ മുനീര്‍ മങ്കട. അബ്ദുശ്ശകൂര്‍ കോഡൂരിന് നല്‍കി പ്രകാശനം ചെയ്തു.

സുബൈദ സദ്റുദ്ധീന്‍ പുസ്തകത്തെ പരിചയപ്പെടുത്തി. അനീസ് ചുണ്ടയില്‍. അനസ് .കെ, ഇര്‍ഫാന്‍ നൗഫല്‍, സയ്യിദ് ഹുസൈന്‍ തങ്ങള്‍, സൈനബ് കരുവാട്ടില്‍, സൗധ ഇ.സി, സദ്‌റുദ്ധീന്‍ കെ.വി, സാറ ടീച്ചര്‍ തുടങ്ങിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Related Articles

Back to top button