Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഗ്രീന്‍ എനര്‍ജി കോണ്‍ഫറന്‍സ് നാളെ

ദോഹ. ഫെഡറേഷന്‍ ഓഫ് ഗ്ലോബല്‍ എഞ്ചിനീയേഴ്‌സ്, ഇന്ത്യന്‍ സൊസൈറ്റി ഓഫ് ടെക്‌നിക്കല്‍ എഡ്യുക്കേഷന്‍, സോളാര്‍ എനര്‍ജി സൊസൈറ്റി ഓഫ് ഇന്ത്യ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഗ്രീന്‍ എനര്‍ജി കോണ്‍ഫറന്‍സ് നാളെ ഉച്ചക്ക് 1 മണിക്ക് എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ നടക്കും.

ഈ സമ്മേളന ത്തെ അവിസ്മരണീയമാക്കാന്‍ ഒരു ശാസ്ത്ര സാങ്കേതിക വര്‍ക്ക്ഷോപ്പ്, ചോദ്യോത്തര പംക്തി, സിംപോസിയം എന്നിവയും ഇന്ത്യന്‍ എംബസിയുടെ പിന്തുണയോടെ ഖത്തറിലെ വിവിധ എഞ്ചിനീയര്‍ അസോസിയേഷനുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ളവര്‍ക്ക് പങ്കെടുക്കാം.

Related Articles

Back to top button