Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഇന്ത്യന്‍ തൊഴിലാളികള്‍ക്കായി ഐ.സി. ബി.എഫ് സംഘടിപ്പിക്കുന്ന കാരംസ് ടൂര്‍ണമെന്റ് ജൂലൈ 19 ന്


ദോഹ. ഇന്ത്യന്‍ തൊഴിലാളികള്‍ക്കായി ഐ.സി. ബി.എഫ് സംഘടിപ്പിക്കുന്ന കാരംസ് ടൂര്‍ണമെന്റ് ജൂലൈ 19 വെള്ളിയാഴ്ച ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ ഐ.സി. ബി.എഫ് കാഞ്ചാനി ഹാളില്‍ നടക്കും.
മെന്‍സ് ഡബിള്‍സ് ആയാണ് മല്‍സരം. രജിസ്‌ട്രേഷന്‍ ഇന്ന് അവസാനിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 33350684, 77212911, 77867794 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Related Articles

Back to top button