Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറിലേക്ക് ഹെറോയിന്‍ കടത്താനുള്ള ശ്രമം തകര്‍ത്തു

ദോഹ: ഖത്തറിലേക്ക് ഹെറോയിന്‍ കടത്താനുള്ള ശ്രമം തകര്‍ത്ത് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് വകുപ്പ്.
യാത്രക്കാരന്റെ ബാഗേജിനുള്ളില്‍ ഒളിപ്പിച്ച 8.64 കിലോഗ്രാം ഹെറോയിന്‍ കടത്താനുള്ള ശ്രമമാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരാജയപ്പെടുത്തിയത്.

കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ഒരു യാത്രക്കാരന്റെ ലഗേജില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് നടന്ന വിശദമായ , പരിശോധനയിലാണ് ബാഗില്‍ രഹസ്യ അറകളില്‍ സൂക്ഷിച്ചിരിക്കുന്ന മാരകമായ മയക്കുമരുന്ന് കണ്ടെത്തിയത്.

Related Articles

Back to top button