Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

സന സിഗ്‌നലില്‍ നിന്ന് ജി റിംഗ് റോഡിലേക്ക് പോകുന്ന ഷര്‍ഖ് ഇന്റര്‍സെക്ഷനിലെ പാലം താല്‍ക്കാലികമായി അടക്കുന്നു

ദോഹര്‍: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ദിശയിലുള്ള സന സിഗ്‌നലില്‍ നിന്ന് ജി റിംഗ് റോഡിലേക്ക് പോകുന്ന ഷര്‍ഖ് ഇന്റര്‍സെക്ഷനിലെ പാലം നാളെ അര്‍ദ്ധരാത്രി മുതല്‍ 2024 ഓഗസ്റ്റ് 24 ശനിയാഴ്ച രാത്രി 11 മണി വരെ അടച്ചുപൂട്ടുമെന്ന് പൊതുമരാമത്ത് അതോറിറ്റി ‘അഷ്ഗാല്‍’ അറിയിച്ചു.

Related Articles

Back to top button