Breaking News

മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

ദോഹ. മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി . ദീര്‍ഘകാല ഖത്തര്‍ പ്രവാസിയും ഗ്രീന്‍ഡ്‌ലേസ് ബാങ്ക് ഉദ്യോഗസ്ഥനുമായിരുന്ന പി.സി.ഖാദര്‍( 86 ) ആണ് നിര്യാതനായത്. ഒരുമനയൂര്‍ സ്വദേശിയാണ്.

ഭാര്യ പരേതയായ ആതിക്കയാണ് ഭാര്യ.
ഡോ. നൗഷാദ് , ഫുവാദ്, നവാസ് എന്നിവര്‍ മക്കളാണ്

Related Articles

Back to top button
error: Content is protected !!