Breaking News

ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ഓറിക്സ് എയര്‍പോര്‍ട്ട് ഹോട്ടലിന് 2024 ലെ ഏറ്റവും ശുചിത്വമുള്ള ഹോട്ടല്‍ അവാര്‍ഡ്

ദോഹ: ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ഓറിക്സ് എയര്‍പോര്‍ട്ട് ഹോട്ടലിന് 2024 ലെ ഹോട്ട് ഗ്രാന്‍ഡിയര്‍ ഹോട്ടല്‍ അവാര്‍ഡ്സില്‍ ഖത്തറിലെ ഏറ്റവും ശുചിത്വമുള്ള ഹോട്ടല്‍ അവാര്‍ഡ് ലഭിച്ചു. ലോകോത്തര ഹോസ്പിറ്റാലിറ്റി നല്‍കാനുള്ള ഹോട്ടലിന്റെ സമര്‍പ്പണത്തെയാണ് ഈ അഭിമാനകരമായ അംഗീകാരം പ്രതിഫലിപ്പിക്കുന്നത്.

Related Articles

Back to top button
error: Content is protected !!