Local News

വടക്കേക്കാട് ഐക്യവേദി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ദോഹ. തൃശൂര്‍ വടക്കേക്കാട് പ്രദേശത്തുകാരുടെ കൂട്ടായ്മയായ വടക്കേക്കാട് ഐക്യവേദി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. എ.ടി ഉസ്മാന്റെ നേതൃത്വത്തിലുള്ള പ്രിസൈഡിങ് പാനല്‍ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.

പ്രസിഡന്റ് : കമറുദ്ദീന്‍, വൈസ് പ്രസിഡന്റമാര്‍ : നജീബ് എം.എ, ഷക്കീര്‍ പി.എച്ച്, ഫിറോസ് വി.കെ
ജനറല്‍ സെക്രട്ടറി : മുഹമ്മദ് ഷമീര്‍, ട്രഷറര്‍ : ഷഹീം മേപ്പാട്ട് എന്നിവരാണ് ഭാരവാഹികള്‍. ഡോ. നജീബ് മുഖ്യ രാക്ഷാധികാരിയായിരിക്കും.

Related Articles

Back to top button
error: Content is protected !!