Breaking News

ഏകജാലക പ്ലാറ്റ് ഫോമിന്റെ പുതുക്കിയ പതിപ്പ് പുറത്തിറക്കി വാണിജ്യ വ്യവസായ മന്ത്രാലയം



ദോഹ. ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം ഏകജാലക പ്ലാറ്റ്ഫോമിന്റെ പുതുക്കിയ പതിപ്പ് പുറത്തിറക്കി. കൂടുതല്‍ സൗകര്യങ്ങളും സംവിധാനങ്ങളുമുളള സിംഗില്‍ വിന്‍ഡോ ഉപഭോക്തൃ സൗഹൃദവും കാര്യക്ഷമത ഉറപ്പുവരുത്തുന്നതുമാണ്.
http://sw.gov.qa/?twclid=2-5bhe253s5fcn05e6cg0k6khxx