Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ദോഹ മാരത്തണ്‍ 2025 ജനുവരി 17 വെള്ളിയാഴ്ച നടക്കും

ദോഹ: ഖത്തറിലെ പ്രമുഖ ടെലികോം സര്‍വീസ് ദാതാക്കളായ ഉരീദു മുഖ്യ പ്രായോജകരാകുന്ന ദോഹ മാരത്തണ്‍ 2025 ജനുവരി 17 വെള്ളിയാഴ്ച നടക്കും. ഹോട്ടല്‍ പാര്‍ക്കില്‍ ആരംഭിച്ച് ദോഹയിലെ മനോഹരമായ കോര്‍ണിഷിലൂടെ ഓട്ടക്കാരെ കൊണ്ടുപോകും. മന്ന് പ്രഖ്യാപിച്ചു. പരിപാടിയുടെ ഭാഗമായി, കുട്ടികളും ജൂനിയറുകളും ഉള്‍പ്പെടെയുള്ള യുവജന മല്‍സരങ്ങള്‍ ജനുവരി 16 ന് ഹോട്ടല്‍ പാര്‍ക്കില്‍ നടക്കും.

Related Articles

Back to top button