Local News

ഖത്തര്‍ ദേശീയ ടീം അംഗം. റിഫയി തെരുവത്തിനെ ആദരിച്ചു

ദോഹ :ഖത്തര്‍ നാഷണല്‍ ക്രിക്കറ്റ് ടീമിലേക്ക് സെലക്ഷന്‍ ലഭിച്ച കെ എസ് ഡി ഇലവന്‍ ടീം അംഗം മുഹമ്മദ് റിഫായിയേ കെ എസ് ഡി ഇലവന്‍ ആദരിച്ചു.

ഖത്തര്‍ ഫൌണ്ടേഷന്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ച് നല്‍കിയ പരിപാടിയില്‍ ക്യാപ്റ്റന്‍ ശിഹാബ് ബായിക്കര ആദരിച്ചു. പരിവാടിയില്‍ അന്‍വര്‍ കടവത്ത് ഇര്‍ഷാദ് ബംബ്രാണി, നദീം ഷബീര്‍ ഷബീബ് ചിന്നു കാസിം ചൂരി സാബില്‍ ചുരി
ചെയ്യ ലിമാക്‌സ് ബാച്ചി ആരികാടി, സിറു, രാശി റമീസ് സിയ എന്നിവര്‍ സംബന്ധിച്ചു.