Breaking News

ഹിജ്റ 1446-ലെ ഹജ്ജ് സീസണിന്റെ രജിസ്ട്രേഷന്‍ ഒക്ടോബര്‍ 22 ചൊവ്വാഴ്ച അവസാനിക്കും

ദോഹ. ഹിജ്റ 1446-ലെ ഹജ്ജ് സീസണിന്റെ രജിസ്ട്രേഷന്‍ ഒക്ടോബര്‍ 22 ചൊവ്വാഴ്ച അവസാനിക്കുമെന്ന് എന്‍ഡോവ്മെന്റ് മന്ത്രാലയത്തിലെ (ഔഖാഫ്) ഹജ്ജ്, ഉംറ വകുപ്പ് അറിയിച്ചു.
ഈ വര്‍ഷത്തെ ഹജ്ജ് സീസണില്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറുള്ളവര്‍ക്കായി വെബ്സൈറ്റ് വഴി രജിസ്‌ട്രേഷന്‍ പുരോഗമിക്കുകയാണ്. രജിസ്‌ട്രേഷന്‍ സംവിധാനം വിശദീകരിക്കാന്‍ തയ്യാറാക്കിയ സ്ട്രീംലൈന്‍ ചെയ്ത വീഡിയോ ഫൂട്ടേജിലൂടെ ് രജിസ്‌ട്രേഷന്‍ നടപടിക്രമത്തിന്റെ പ്രത്യേകതകള്‍ എളുപ്പത്തില്‍ അവലോകനം ചെയ്യാന്‍ കഴിയുമെന്ന് അധികൃതര്‍ വിശദീകരിച്ചു.

Related Articles

Back to top button
error: Content is protected !!