Local News

ഇന്നുതല്‍ നവംബര്‍ 2 വരെ റോഡ് അടക്കും


ദോഹ. ഇന്നുതല്‍ നവംബര്‍ 2 വരെ ഹസം അല്‍ തെമൈദ് വെസ്റ്റേണ്‍ സ്ട്രീറ്റിലെ റൗണ്ട് എബൗട്ടില്‍ നിന്ന് റൗദത്ത് എഗ്‌ദൈം സ്ട്രീറ്റിന്റെ ഒരു വഴി സ്ട്രീറ്റ് 1351 ലെ റൗണ്ട് എബൗട്ട് വരെ താല്‍ക്കാലികമായി അടക്കുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാല്‍) അറിയിച്ചു.