Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

പ്രമുഖര്‍ക്ക് വിജയമന്ത്രങ്ങള്‍ സമ്മാനിച്ച് ഡോ.ഗ്‌ളോബല്‍ ബഷീര്‍ അരിമ്പ്ര

ദോഹ. ഡോ.അമാനുല്ല വടക്കാങ്ങരയുടെ മോട്ടിവേഷണല്‍ പരമ്പരയായ വിജയമന്ത്രങ്ങള്‍ പ്രമുഖര്‍ക്ക് സമ്മാനിച്ച് ഡോ.ഗ്‌ളോബല്‍ ബഷീര്‍ അരിമ്പ്ര.
തിരുവനന്തപുരം ഫോര്‍ട്ട് മാനര്‍ ഹോട്ടലില്‍ നടന്ന എന്‍.ആര്‍.ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഇരുപതാം വാര്‍ഷികാഘോഷ ചടങ്ങില്‍ വെച്ചാണ് നോര്‍ക്ക റൂട്‌സ് സിഇഒ അജിത് കോളശ്ശേരി, ട്രിവാന്‍ഡ്രം ക്‌ളബ്ബ് പ്രസിഡണ്ട് ശശി നായര്‍, എം.പി. പ്രേമ ചന്ദ്രന്‍ എന്നിവര്‍ക്കാണ് വിജയമന്ത്രങ്ങളുടെ 6 വാള്യങ്ങള്‍ സമ്മാനിച്ചത്.
കോഴിക്കോട് ലിപി പബ്‌ളിക്കേഷന്‍സ് പ്രസിദ്ധീകരിച്ച വിജയമന്ത്രങ്ങള്‍ ഏത് പ്രായത്തില്‍പെട്ടവര്‍ക്കും പ്രചോദനാത്മകമായ ചിന്തകളും കഥകളും ഉദ്ധരണികളുമടങ്ങിയതാണ്.

Related Articles

Back to top button