Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഓവര്‍സീസ് ഇന്ത്യന്‍ അഫയേര്‍സ് സെക്രട്ടറി അരുണ്‍ ചാറ്റര്‍ജി ദോഹയിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി


ദോഹ. ഔദ്യോഗിക സന്ദര്‍ശനത്തിനായി ദോഹയിലെത്തിയ ഓവര്‍സീസ് ഇന്ത്യന്‍ അഫയേര്‍സ് സെക്രട്ടറി അരുണ്‍ ചാറ്റര്‍ജി ദോഹയിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി സംഘടനകളുടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി – ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം, ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍സ് കൗണ്‍സില്‍ എന്നിവയുടെ ഭാരവാഹികളുമായാണ് കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യ-ഖത്തര്‍ ബന്ധം പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നതിനുള്ള എല്ലാ സംഘടനകളുടെയും പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

Related Articles

Back to top button