Breaking News
ഇന്ന് ഖത്തറിന്റെ ചില ഭാഗങ്ങളില്‍ നേരിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

ദോഹ. ഖത്തറിന്റെ ചില ഭാഗങ്ങളില്‍ ഇന്ന് നേരിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അന്തരീക്ഷം പൊതുവേ മേഘാവൃതമായിരിക്കും.