Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

വാക്‌സിനെടുക്കുന്നവര്‍ക്ക് കൂടുതല്‍ ഇളവുകള്‍ പരിഗണനയില്‍

ദോഹ: കോവിഡ് വാക്‌സിനെടുക്കുന്നവര്‍ക്ക് ക്വാറന്റൈന്‍ ഇളവടക്കം പല ഇളവുകളും നിലവിലുണ്ടെന്നും കൂടുതല്‍ ഇളവുകള്‍ പരിഗണനയിലാണെന്നും നാഷണല്‍ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷന്‍ ഡോ. അബ്ദുല്‍ ലത്തീഫ്് അല്‍ ഖാല്‍ അഭിപ്രായപ്പെട്ടു. ഇന്നലെ വിളിച്ചുചേര്‍ത്ത പ്രത്യേക വാര്‍ത്തസമ്മേളനത്തില്‍ ഒരു ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കൂടുതലാളുകള്‍ വാക്‌സിനെടുക്കുന്നതോടെ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

Related Articles

Back to top button