Breaking News

ഖത്തറില്‍ മഴ തുടരുന്നു

ദോഹ. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഖത്തറില്‍ ഇടവിട്ട് മഴ തുടരുകയാണ്. ചിലപ്പോള്‍ ചാറ്റല്‍ മഴയും മറ്റു ചിലപ്പോള്‍ സാമാന്യം ശക്തമായ മഴയുമാണ് പെയ്യുന്നത്.

Related Articles

Back to top button
error: Content is protected !!