Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തര്‍ എയര്‍വേയ്സ് പാകിസ്ഥാനിലേക്കുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു

ദോഹ: പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി അടച്ചതിനെത്തുടര്‍ന്ന് ഖത്തര്‍ എയര്‍വേയ്സ് പാകിസ്ഥാനിലേക്കുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്നത് തുടരുമെന്നും ഖത്തര്‍ എയര്‍വേയ്സ് സോഷ്യല്‍ മീഡിയയില്‍ നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു.

അതേസമയം, ബാധിച്ച വിമാനങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് http://qatarairways.com എന്ന വെബ്സൈറ്റിലോ 00974 4144 5555 എന്ന നമ്പറില്‍ കോണ്‍ടാക്റ്റ് സെന്ററിലോ ബന്ധപ്പെടണം.

Related Articles

Back to top button