Local News
അല്‍ ജസീറ എക്‌സ്‌ചേഞ്ച് ഇരുപതാമത് ശാഖാ അല്‍ സദ്ദ് നോര്‍ത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു

ദോഹ. അല്‍ ജസീറ എക്‌സ്‌ചേഞ്ച് ഇരുപതാമത് ശാഖാ അല്‍ സദ്ദ് നോര്‍ത്തില്‍ ആരംഭിച്ചു. ജനറല്‍ മാനേജര്‍ വിദ്യാശങ്കര്‍ ഉല്‍ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ ഫിനാന്‍സ് മാനേജര്‍ താഹ ഗമാല്‍ ഹസ്സന്‍, ഓപ്പറേഷന്‍സ് മാനേജര്‍ അഷറഫ് കല്ലിടുമ്പില്‍, ഇന്റര്‍നാല്‍ ഓഡിറ്റര്‍ സലാഹ് മുസ്തഫ, ഐ ടി മാനേജര്‍ മുഹമ്മദ് റിസ്വാന്‍, മറ്റു ഉദ്യോഗസ്ഥര്‍ പങ്കെടുത്തു