Local News
ഹജ്ജ് സീസണിലെ തയ്യാറെടുപ്പ് വിലയിരുത്തുന്നതിനായി ഖത്തരി ഹജ്ജ് ഓപറേറ്റര്‍മാരുടെ യോഗം വിളിച്ച് ഔഖാഫ് മന്ത്രി

ദോഹ. ഖത്തറില്‍ നിന്നും ഈ വര്‍ഷം ഹജ്ജിന് പോകുന്ന തീര്‍ഥാടകര്‍ക്ക് സുരക്ഷിതവും തടസ്സമില്ലാത്തതുമായ തീര്‍ത്ഥാടനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായി ഔഖാഫ് മന്ത്രി ഘാനം ബിന്‍ ഷഹീന് ബിന്‍ ഘാനം അല്‍ ഘാനിം ഖത്തരി ഹജ്ജ് ഓപറേറ്റര്‍മാരുടെ യോഗം വിളിച്ചു.
