Local News

അമീരി കപ്പ് ഫൈനലിനുള്ള ആദ്യ ബാച്ച് ടിക്കറ്റുകള്‍ ഇപ്പോള്‍ സ്വന്തമാക്കാം

ദോഹ. ഈ മാസം 24 ന് രാത്രി 9.30 ന് ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന അമ്പത്തിമൂന്നാമത്
അമീരി കപ്പ് ഫൈനലിനുള്ള ആദ്യ ബാച്ച് ടിക്കറ്റുകള്‍ ഇപ്പോള്‍ സ്വന്തമാക്കാം. http://tickets.qfa.qa എന്ന സൈറ്റിലൂടെയാണ് ടിക്കറ്റുകള്‍ ലഭിക്കുക.

Related Articles

Back to top button
error: Content is protected !!