Breaking News
ഖത്തര്‍ 2025 ഫിഫ വളണ്ടിയര്‍ പ്രോഗ്രാമിന് ഇപ്പോള്‍ അപേക്ഷിക്കാം

ദോഹ. ഈ വര്‍ഷം ഖത്തറില്‍ നടക്കുന്ന ഫിഫ അണ്ടര്‍-17 ലോകകപ്പ് ഖത്തര്‍ 2025, ഫിഫ അറബ് കപ്പ് ഖത്തര്‍ 2025 എന്നിവയുടെ ലോക്കല്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റിയും ഫിഫയും ഖത്തര്‍ 2025 ഫിഫ വളണ്ടിയര്‍ പ്രോഗ്രാമിനുള്ള രജിസ്‌ട്രേഷന്‍ പ്രക്രിയ ഇന്ന് ആരംഭിച്ചു.
മൊത്തം നാലായിരത്തോളം വളണ്ടിയര്‍മാരെ വേണം.
താല്‍പര്യമുള്ളവര്‍ http://volunteer.fifa.com ല്‍ ആണ് അപേക്ഷിക്കേണ്ടത്.



