Breaking News

മാസപ്പിറ ദൃശ്യമായി, ഗള്‍ഫില്‍ നാളെ ദുല്‍ഹജ്ജ് ഒന്ന്

ദോഹ. മാസപ്പിറ ദൃശ്യമായി, ഗള്‍ഫില്‍ നാളെ ദുല്‍ഹജ്ജ് ഒന്ന് . സൗദി അറേബ്യയിലെ സുപ്രീം കോടതിയുടെ ചന്ദ്രദര്‍ശന സമിതിയാണ് ഇന്ന്, മെയ് 27 ചൊവ്വാഴ്ച, ദുല്‍-ഹിജ്ജ ചന്ദ്രക്കല ദൃശ്യമായതായി സ്ഥിരീകരിച്ചത്. അതോടെ നാളെ, മെയ് 28 ബുധനാഴ്ച, ദുല്‍-ഹിജ്ജയുടെ ആദ്യ ദിവസമായിരിക്കുമെന്ന് സ്ഥിരീകരിച്ചു.
ജൂണ്‍ 5 വ്യാഴാഴ്ച അറഫ ദിനവും 6 വെള്ളിയാഴ്ച ഈദുല്‍ അദ്ഹയുമായിരിക്കും.
എന്നാല്‍ കേരളത്തില്‍ മാസപ്പിറവി സ്ഥിരീകരിക്കാത്തതിനാല്‍ ജൂണ്‍ 6 വെള്ളിയാഴ്ച അറഫ ദിനവും ജൂണ്‍ 7 ശനിയാഴ്ച ഈദുല്‍ അദ്ഹയുമായിരിക്കും

Related Articles

Back to top button
error: Content is protected !!