Local News
പെരുന്നാള്‍ നിലാവ് ഏറ്റെടുത്ത് അല്‍ സുവൈദ് ഗ്രൂപ്പ്

ദോഹ. ഈദുല്‍ അദ്ഹയോടനുബന്ധിച്ച് മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവ് ഏറ്റെടുത്ത് അല്‍ സുവൈദ് ഗ്രൂപ്പ്. ഇന്ന് രാവിലെ അല്‍ സുവൈദ് ഗ്രൂപ്പ് കോര്‍പറേറ്റ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ.വിവി. ഹംസ, ഡയറക്ടര്‍ ഫൈസല്‍ റസാഖ് , മറ്റു ജീവനക്കാര്‍ എന്നിവര്‍ ചേര്‍ന്നാണ് മീഡിയ പ്ളസ് സിഇഒയും പെരുന്നാള്‍ നിലാവ് ചീഫ് എഡിറ്ററുമായ ഡോ.അമാനുല്ല വടക്കാങ്ങരയില്‍ നിന്നും പെരുന്നാള്‍ നിരാവ് സ്വീകരിച്ചത്.