Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

കുല്‍ദീപ് കൗര്‍ ബഹല്‍ ഐസിബിഎഫ് ഓഫീസ് സന്ദര്‍ശിച്ചു

ദോഹ. ഐസിബിഎഫിലെ മുന്‍ ട്രഷററും ഗാര്‍ഹിക തൊഴിലാളി ക്ഷേമ മേധാവിയുമായിരുന്ന കുല്‍ദീപ് കൗര്‍ ബഹല്‍ ഖത്തറിലേക്കുള്ള തന്റെ ഹ്രസ്വ യാത്രയ്ക്കിടെ ഐസിബിഎഫ് ഓഫീസ് സന്ദര്‍ശിച്ചു.

2021 മുതല്‍ 2024 വരെ സമര്‍പ്പിത എംസി അംഗമായി സേവനമനുഷ്ഠിച്ച കുല്‍ദീപ്, പ്രധാന പദവികള്‍ വഹിക്കുന്നതിനിടയിലാണ് ഖത്തറിനോട് വിട പറഞ്ഞത്. സമൂഹത്തിനും സംഘടനയ്ക്കും അവര്‍ നല്‍കിയ വിലപ്പെട്ട സംഭാവനകളെ സ്‌നേഹപൂര്‍വ്വം അനുസ്മരിച്ചുകൊണ്ട് നിലവിലെ മാനേജിംഗ് കമ്മിറ്റി അവരെ ഊഷ്മളമായി സ്വീകരിച്ചു.

Related Articles

Back to top button