Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ നാളെ മുതല്‍ പെട്രോള്‍, ഡീസല്‍ വില കൂടും

ദോഹ: ഖത്തറില്‍ നാളെ മുതല്‍ പെട്രോള്‍, ഡീസല്‍ വില കൂടും .ജൂണ്‍ മാസം ലിറ്ററിന് 1.90 റിയാലായിരുന്ന പ്രീമിയം പെട്രോള്‍ 1.95 റിയാലായും 1.95 റിയാലായിരുന്ന സൂപ്പര്‍ പെട്രോള്‍ 2 റിയാലായും വര്‍ദ്ധിക്കും.
ഡീസല്‍ വില ലിറ്ററിന് 1.90 റിയാലായിരുന്നത് 1.95 റിയാലായാണ് വര്‍ദ്ധിക്കുക.

Related Articles

Back to top button