Local News
സൂഖ് വാഖിഫില്‍ നടന്നുവരുന്ന പാകിസ്ഥാന് മാമ്പഴ ഉത്സവത്തില്‍ വന്‍ ജനപങ്കാളിത്തം

ദോഹ. സൂഖ് വാഖിഫില്‍ നടന്നുവരുന്ന പാകിസ്ഥാന് മാമ്പഴ ഉത്സവത്തില്‍ വന്‍ ജനപങ്കാളിത്തം . മാമ്പഴോല്സവത്തിന്റെ ആദ്യ അഞ്ച് ദിവസങ്ങളില്‍, പ്രദര്‍ശനം 50,000-ത്തിലധികം സന്ദര്‍ശകരെ സ്വാഗതം ചെയ്തു. 104 ടണ്‍ മാമ്പഴങ്ങളാണ് ഈ ദിവസങ്ങളില്‍ വിലപനയായത്.
പ്രദര്‍ശനം ജൂലൈ 19 ന് അവസാനിക്കും. ദിവസവും വൈകുന്നേരം 4 മുതല്‍ രാത്രി 9 വരെയാണ്സന്ദര്ശന സമയം .
