Breaking News

ഫിഫ 2026 ലോകകപ്പിന്റെ ടിക്കറ്റ് വില്‍പ്പനയുടെ ആദ്യ ഘട്ടം 2025 സെപ്റ്റംബര്‍ 10 ന് ആരംഭിക്കും


ദോഹ. അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ഫിഫ ലോകകപ്പിന്റെ ടിക്കറ്റ് വില്‍പ്പനയുടെ ആദ്യ ഘട്ടം 2025 സെപ്റ്റംബര്‍ 10 ന് ആരംഭിക്കുമെന്ന് ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫുട്‌ബോള്‍ അസോസിയേഷന്‍സ് (ഫിഫ) അറിയിച്ചു.