Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

രാജ്യത്തിന്റെ തെക്ക് ഭാഗത്ത് വ്യാപകമായ പരിസ്ഥിതി ലംഘനങ്ങള്‍ കണ്ടെത്തിയതായി അധികൃതര്‍

ദോഹ: രാജ്യത്തിന്റെ തെക്ക് ഭാഗത്ത് വ്യാപകമായ പരിസ്ഥിതി ലംഘനങ്ങള്‍ കണ്ടെത്തിയതായി അധികൃതര്‍ .പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ കീഴിലുള്ള വന്യജീവി സംരക്ഷണ വകുപ്പ് പരിസ്ഥിതി സുരക്ഷാ സേനയുമായി സഹകരിച്ച്, രാജ്യത്തിന്റെ തെക്ക് ഭാഗത്തുള്ള വാദി ജല്ലാല്‍, അല്‍-റുക്ബ, മുകൈനിസ്, ഉം ഉവൈന, ബൈദ അല്‍-ഖ’, അല്‍-കിരാന, ഉം അല്‍-ജമാജിം, അല്‍-സബ്‌സാബ്, അല്‍-തവാര്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനാ കാമ്പെയ്നിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്.
ബാധകമായ ചട്ടങ്ങള്‍ക്കനുസൃതമായി നിയമലംഘകര്‍ക്കെതിരെ ആവശ്യമായ എല്ലാ നിയമ നടപടികളും സ്വീകരിച്ചതായും അധികൃതര്‍ വ്യക്തമാക്കി.

Related Articles

Back to top button