Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

റെഡ് മീറ്റ്, മുട്ട ഉല്‍പാദനം വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഖത്തര്‍


ദോഹ. ഭക്ഷ്യരംഗത്ത് സ്വയം പര്യാപ്തത നേടുന്നതിന്റെ ഭാഗമായി റെഡ് മീറ്റ്, മുട്ട ഉല്‍പാദനം വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഖത്തര്‍.
റെഡ് മീറ്റില്‍ 30% സ്വയംപര്യാപ്തതയും മുട്ടകളില്‍ 70% സ്വയംപര്യാപ്തതയും കൈവരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് , പ്രാദേശിക ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുന്നത്.

Related Articles

Back to top button