Local News
2024- 25 അധ്യയന വര്‍ഷത്തില്‍ 54,944,393 ഖത്തര്‍ റിയാല്‍ വിദ്യാഭ്യാസ സഹായം

ദോഹ. 2024- 25 അധ്യയന വര്‍ഷത്തില്‍ എന്‍ഡോവ്മെന്റ് ആന്‍ഡ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയത്തിലെ സകാത്ത് അഫയേഴ്സ് വകുപ്പ് 54,944,393 ഖത്തര്‍ റിയാല്‍ വിദ്യാഭ്യാസ സഹായം നല്‍കിയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.