Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

‘മായാത്ത മന്ദസ്മിതം’ – പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണം ആഗസ്റ്റ് ഒന്നിന്

ദോഹ. മായാത്ത മന്ദസ്മിതം’ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണം ആഗസ്റ്റ് ഒന്നിന് തുമാമയിലെ കെഎംസിസി ഹാളില്‍ നടക്കും.
ശിഹാബ് തങ്ങളുടെ സ്മരണയില്‍ തങ്ങളോര്‍മ്മകള്‍ പ്രാര്‍ത്ഥനകളോടെ അനുസ്മരണ ഗാനങ്ങള്‍ പാടിയും മദ്ഹ് പറഞ്ഞുമാണ് കെഎംസിസി ഖത്തര്‍ സംസ്ഥാന കമ്മിറ്റി ഈ സവിശേഷമായ പരിപാടി സംഘടിപ്പിക്കുന്നത്.

Related Articles

Back to top button