Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

മീഡിയ വണ്‍ ഖത്തര്‍ റിപ്പോര്‍ട്ടര്‍ ഫൈസല്‍ ഹംസക്ക് ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയന്‍ യാത്രയയപ്പ് നല്‍കി

ദോഹ. ഖത്തറിലെ ഡെപ്യൂട്ടേഷന്‍ അവസാനിപ്പിച്ച് നാട്ടിലേക് മടങ്ങുന്ന ഖത്തര്‍ മീഡിയവണ്‍ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് ഫൈസല്‍ ഹംസക്ക് ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയണ്‍ യാത്രയയപ്പ് നല്‍കി.

മീഡിയവണ്‍ ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയണ്‍ സി ഒ ഒ അമീര്‍ ഷാജി ഉപഹാരം കൈമാറി. ചടങ്ങില്‍ ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ ഭാരവാഹികള്‍ ഫാഇസ് എളയോടന്‍, അമീനുറഹ്‌മാന്‍ എ എസ്, റഷീഖ് ബക്കര്‍, ആഷിഖ് ബേപ്പൂര്‍, അനീസ് അസീസ് എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button