Local News

ഇന്‍ഡോ ഖത്തര്‍ ഫ്രണ്ട്ഷിപ് സെന്റര്‍ ജനറല്‍ സെക്രട്ടറിയെ ആദരിച്ചു

തിരുവനന്തപുരം. ഇന്‍ഡോ ഖത്തര്‍ ഫ്രണ്ട്ഷിപ് സെന്റര്‍ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അസീം കണ്ട വിളാകത്തെ കേരള പ്രവാസി സംഘം ജില്ലാ വൈസ് പ്രസിഡന്റ് കലാപ്രേമി ബഷീര്‍ ബാബു ഷാള്‍ അണിയിച്ച് ആദരിച്ചു. കണിയാപുരം നിസാര്‍ മുഹമ്മദ് മാഹിന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു