Local News

ഖത്തര്‍ ഇന്റര്‍നാഷണല്‍ ഇസ് ലാമിക് ബാങ്കിന് സുസ്ഥിര ഇസ് ലാമിക ബാങ്കിനുള്ള ലീഡര്‍ഷിപ്പ് അവാര്‍ഡ്

ദോഹ. ഖത്തര്‍ ഇന്റര്‍നാഷണല്‍ ഇസ് ലാമിക് ബാങ്കിന് സുസ്ഥിര ഇസ് ലാമിക ബാങ്കിനുള്ള ലീഡര്‍ഷിപ്പ് അവാര്‍ഡ്. മേഖലയിലെ ബാങ്കിന്റെ മുന്‍നിര പങ്കിനും തുടര്‍ച്ചയായ സംഭാവനകള്‍ക്കും അംഗീകാരമായി, അറബ് ബാങ്കുകളുടെ യൂണിയനാണ് 2025 ലെ ‘സുസ്ഥിര ഇസ് ലാമിക ബാങ്കിനുള്ള ലീഡര്‍ഷിപ്പ് അവാര്‍ഡ് ഖത്തര്‍ ഇന്റര്‍നാഷണല്‍ ഇസ് ലാമിക് ബാങ്കിന് സമ്മാനിച്ചത്.