Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ നാളെ മുതല്‍ ഡീസല്‍ വില കൂടും, പെട്രോള്‍ വിലയില്‍ മാറ്റമില്ലാതെ തുടരും

ദോഹ: ഖത്തറില്‍ നാളെ മുതല്‍ ഡീസല്‍ വില കൂടും, പെട്രോള്‍ വിലയില്‍ മാറ്റമില്ലാതെ തുടരും.
ഓഗസ്റ്റ് മാസത്തേക്കുള്ള ഇന്ധന വില ഖത്തര്‍ എനര്‍ജി പ്രഖ്യാപിച്ചതനുസരിച്ച് ഓഗസ്റ്റില്‍ പ്രീമിയം ഗ്രേഡ് പെട്രോളിന് 1.95 റിയാലും സൂപ്പര്‍ ലിറ്ററിന് 2 റിയാലുമായിരിക്കും.

അതേസമയം, ഡീസലിന്റെ വില ഓഗസ്റ്റില്‍ ലിറ്ററിന് 2.05 റിയാലായി ഉയരും

Related Articles

Back to top button