Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

മൂന്നാമത് ഖത്തര്‍ ടോയ് ഫെസ്റ്റിവലിന് ഉജ്വല സമാപനം

ദോഹ: ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന മൂന്നാമത് ഖത്തര്‍ ടോയ് ഫെസ്റ്റിവലിന് ഉജ്വല സമാപനം 30 ദിവസത്തെ ആവേശം, സര്‍ഗ്ഗാത്മകത, കുടുംബ വിനോദം എന്നിവ സമന്വയിപ്പിച്ച ആഘോഷം ആഗസ്ത് 4 നാണ് സമാപിച്ചത്.

130,000-ത്തിലധികം സന്ദര്‍ശകരെ ആകര്‍ഷിച്ച ഈ പരിപാടി, മുന്‍ പതിപ്പുകളേക്കാള്‍ 12 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.

Related Articles

Back to top button