Local News
വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലെ ലാഭത്തിന്റെ ഒരു വിഹിതം ഗാസയിലെ ദുരിതാശ്വാസത്തിന്

ദോഹ. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലെ ലാഭത്തിന്റെ ഒരു വിഹിതം ഗാസയിലെ ദുരിതാശ്വാസത്തിന് നല്‍കുമെന്ന്
കത്താറ റെസ്റ്റോറന്റുകളും ഓള്‍ഡ് ദോഹബപോര്‍ട്ട് റെസ്റ്റോറന്റുകളും പ്രഖ്യാപിച്ചു. ഖത്തര്‍ബചാരിറ്റിയുമായി സഹകരിച്ചാണ് ഈ ദിവസങ്ങളിലെ അവരുടെ വരുമാനത്തിന്റെ ഒരു ഭാഗം സംഭാവന ചെയ്യുക.