Breaking News
നാളെ പുലര്‍ച്ചെ 2 മണി മുതല്‍ ഞായറാഴ്ച പുലര്‍ച്ചെ 5 മണി വരെ അല്‍ ബിദ്ദ സ്ട്രീറ്റില്‍ പൂര്‍ണ്ണ ഗതാഗത നിയന്ത്രണം

ദോഹ: നാളെ പുലര്‍ച്ചെ 2 മണി മുതല്‍ ഞായറാഴ്ച പുലര്‍ച്ചെ 5 മണി വരെ അല്‍ ബിദ്ദ സ്ട്രീറ്റില്‍ പൂര്‍ണ്ണ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ഖത്തര്‍ പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാല്‍) അറിയിച്ചു.
ഒറിക്‌സ് ഇന്റര്‍ചേഞ്ചില്‍ നിന്ന് വാദി അല്‍ സെയില്‍ ഇന്റര്‍ചേഞ്ചിലേക്ക് പോകുന്ന വാഹനങ്ങള്‍ക്കാണ് ഈ അടച്ചിടല്‍ ബാധകമാകുക.


