Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

‘തമ്മില്‍ മെല്ലെ’ സംഗീത ആല്‍ബം ഇന്ന് ആസ്വാദകരിലേക്ക്

ദോഹ. ഒരു ചെറിയ ഇടവേളക്ക് ശേഷം സിംയ – ഹംദാന്‍ മ്യൂസിക് കമ്പനിയുടെ പുതിയ പ്രണയ ഗാനം തമ്മില്‍ മെല്ലെ ഇന്ന് ആസ്വാദകരിലേക്ക് . സൈന മ്യൂസിക്കിലൂടെയാണ് ഗാനം റിലീസാകുന്നത്.
സിംയയും ഹംദാനും ആലപിച്ച ഗാനത്തിന്റെ രചന ഹസ്ബുല്ല കൊല്ലവും സംഗീതം ശന്‍വറുമാണ്

Related Articles

Back to top button