Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

എബ്രഹാം മാത്യൂസ്, അന്നമ്മ മാത്യൂസ് ദമ്പതികള്‍ക്ക് മാര്‍ത്തോമാ കോളേജ് അലുംനി യാത്രയയപ്പ് നല്‍കി

ദോഹ :49 വര്‍ഷകാലം ഖത്തറില്‍ പ്രവാസ ജീവിതം നയിക്കുകയും മൂന്ന് പതിറ്റാണ്ടുകളായി തിരുവല്ല മാര്‍ത്തോമാ കോളേജ് അലുംനി പ്രവത്തങ്ങള്‍ക്കു സജീവ സാന്നിധ്യമായി പ്രവര്‍ത്തിക്കുകയും ചെയ്ത എബ്രഹാം മാത്യൂസ് , അന്നമ്മ മാത്യൂസ് ദമ്പതികള്‍ക്ക് മാര്‍ത്തോമാ കോളേജ് അലുംനി യാത്രയയപ്പ് നല്‍കി

പ്രസിഡന്റ് അനീഷ് ജോര്‍ജ് മാത്യു, ജനറല്‍ സെക്രട്ടറി നിഷാ ജേക്കബ് , ട്രഷറര്‍ ജേക്കബ് തോമസ് ,വൈസ് പ്രസിഡന്റ് ഷീല സണ്ണി കമ്മറ്റി അംഗങ്ങളായ ജിജി ജോണ്‍ ,ലിജോ രാജു ,സിജു സാം മോഹന്‍ , സിബു എബ്രഹാം , ബിന്ദു സുജു ,എന്നിവര്‍ മീറ്റിംഗില്‍ സന്നിഹിതരായിരുന്നു കോളേജ് അലുംനിയുടെ സ്‌നേഹോപഹാരം ഔദ്യോഗിക ഭാരവാഹികള്‍ ചേര്‍ന്ന് എബ്രഹാം മാത്യൂസ് അന്നമ്മ മാത്യൂസ് ദമ്പതികള്‍ക്ക് സമ്മാനിച്ചു.

Related Articles

Back to top button