Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

വാഹനങ്ങളുടെ കാലഹരണപ്പെട്ട രജിസ്‌ട്രേഷന്‍ ശരിയാക്കുന്നതിനുള്ള ഗ്രേസ് പിരിയഡ് ഇന്ന് മുതല്‍ രണ്ട് മസത്തേക്ക് കൂടി നീട്ടി


ദോഹ. ഖത്തറില്‍ വാഹനങ്ങളുടെ കാലഹരണപ്പെട്ട രജിസ്‌ട്രേഷന്‍ ശരിയാക്കുന്നതിനുള്ള ഗ്രേസ് പിരിയഡ് ഇന്ന് മുതല്‍ രണ്ട് മസത്തേക്ക് കൂടി നീട്ടിയതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. കാലഹരണപ്പെട്ട രജിസ്‌ട്രേഷനുള്ള എല്ലാ വാഹന ഉടമകള്‍ക്കും നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനും ലീഗലൈസ് ചെയ്യുന്നതിനുമാണിത്.

Related Articles

Back to top button