Local News

ഖത്തര്‍ ടെകിന് പെര്‍ഫോര്‍മന്‍സ് ഇവാലുവേഷന്‍ കോര്‍ഡിനേറ്ററെ വേണം

ദോഹ. ഖത്തറിലെ പ്രമുഖ മാന്‍ പവര്‍ സപ്‌ളൈസ് കമ്പനിയായ ഖത്തര്‍ ടെകിന് പെര്‍ഫോര്‍മന്‍സ് ഇവാലുവേഷന്‍ കോര്‍ഡിനേറ്ററെ വേണം. ആരോഗ്യ മേഖലയില്‍ അഞ്ച് വര്‍ഷത്തെ പരിചയം വേണം.

കഴിവും യോഗ്യതയുമുള്ളവര്‍ [email protected] എന്ന ഇമെയിലില്‍ അപേക്ഷയയക്കണം.