Breaking News
വാരാന്ത്യത്തില്‍ ചൂട് കുറയും , നേരിയ മഴക്കും സാധ്യത

ദോഹ. ഖത്തറില്‍ വാരാന്ത്യത്തില്‍ ചൂട് കുറഞ്ഞേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണവകുപ്പ് പ്രവചിക്കുന്നു. നാളെ നേരിയ മഴക്കും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.