Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

അഞ്ച് ഖത്തരി അമീരി വ്യോമസേന വിമാനങ്ങള്‍ കാബൂളില്‍

ദോഹ: ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്മെന്റ് നല്‍കുന്ന മാനുഷിക സഹായവുമായി അഞ്ച് ഖത്തരി അമീരി വ്യോമസേന വിമാനങ്ങള്‍ അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെത്തി. കിഴക്കന്‍ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തെത്തുടര്‍ന്ന് സഹോദര അഫ്ഗാന്‍ ജനതയുടെ ദുരിതം ലഘൂകരിക്കുന്നതിനായി ഖത്തര്‍ നടത്തുന്ന എയര്‍ലിഫ്റ്റിന്റെ ഭാഗമാണ് ഈ സഹായം.

Related Articles

Back to top button