Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ജി.എസ്.ടി 2.0 പരിഷ്‌കാരങ്ങളെക്കുറിച്ച് സെമിനാര്‍


ദോഹ. ഇന്ത്യന്‍ എംബസിയുമായി സഹകരിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയുടെ ദോഹ ചാപ്റ്റര്‍ ജി.എസ്.ടി 2.0 പരിഷ്‌കാരങ്ങളെക്കുറിച്ചുള്ള ഒരു സെമിനാര്‍ സംഘടിപ്പിച്ചു. ലളിതവല്‍ക്കരിച്ച നികുതി ഘടന, അവശ്യവസ്തുക്കളുടെ കുറഞ്ഞ ജി.എസ്.ടി, ആരോഗ്യ സംരക്ഷണം, എംഎസ്എംഇകള്‍, വ്യവസായ ഉത്തേജനം എന്നിവ സെമിനാര്‍ വിശകലനം ചെയ്തു.

Related Articles

Back to top button