Breaking News
നാളെ മുതല്‍ ഖത്തറില്‍ ദൃശ്യ പരത കുറയാം

ദോഹ. കാലാവസ്ഥ മാറ്റത്തിന്റെ ഭാഗമായി നാളെ മുതല്‍ ഖത്തറില്‍ ദൃശ്യ പരത കുറയാമെന്ന് ഖത്തര്‍ കാലാവസ്ഥ വകുപ്പ് അറിയിച്ചു. വാഹനമോടിക്കുന്നവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം.