Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

എം 147 റൂട്ടിലെ ബസുകള്‍ നാളെ മുതല്‍ ഖത്തര്‍ യൂണിവേഴ്‌സിറ്റി സ്റ്റേഷനായ എക്‌സിറ്റ് 2 ല്‍ നിന്നായിരിക്കും

നാളെ മുതല്‍ എം 147 റൂട്ടിലെ ബസുകള്‍ എക്‌സിറ്റ് 1 ന് പകരം ഖത്തര്‍ യൂണിവേഴ്‌സിറ്റി സ്റ്റേഷനായ എക്‌സിറ്റ് 2 ല്‍ നിന്നായിരിക്കും സര്‍വീസ് നടത്തുകയെന്ന് മൊവാസലാത്ത് (കര്‍വ) അറിയിച്ചു.
യാത്രക്കാരുടെ ഒഴുക്ക് സുഗമമാക്കുന്നതിനും ഖത്തര്‍ യൂണിവേഴ്‌സിറ്റി മെട്രോ സ്റ്റേഷന്‍ ഉപയോഗിക്കുന്ന യാത്രക്കാര്‍ക്ക് പ്രവേശനക്ഷമത മെച്ചപ്പെടുത്തുന്നതിനുമാണ് ഈ ക്രമീകരണം

Related Articles

Back to top button